അലബാമയിലാണ് വഞ്ചിയുമായി നദിയിൽ ചുറ്റാനിറങ്ങിയ ആളെ മുതല പിന്തുടര്ന്നത്. കരയില്‍ നിന്ന് ഒരാൾ ക്യാമറയില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തും. മുതല വഞ്ചിയുടെ ഏതാനും അടി അകലെ മാത്രമായാണ് വഞ്ചിക്കാരനെ പിന്തുടര്ന്നത്. കൂറ്റൻ മുതല വഞ്ചി കരയ്ക്കടുപ്പിക്കുന്നതു വരെ ഇയാളെ പിന്തുടർന്നു. വഞ്ചി കരക്കടുപ്പിച്ച ശേഷമാണ് മുതല പിന്മാറിയത്. നദീതീരത്തെ കോഫി ഷോപ്പില്‍ ഇരുന്ന് ഷാനോന്‍ കോളിന്സിസ് എന്നയാളാണ് വഞ്ചിക്കാരനെ ശ്രദ്ധിച്ചത്.
വീഡിയോ