ഓണ്‍ലൈൻ ഷോപ്പിങ് ഇഷ്ടപെടുന്നവർക്ക് ഇത് ഉത്സവകാലം. ഫ്ലിപ്പ്കാര്‍ട്ട് സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ വന്‍ ഓഫറുകളുമായി ‘ബിഗ് ബില്യൺ ഡേയ്സ് ‘ നടത്തുന്നു. വിൽപനയിൽ മുൻനിര ബ്രാൻഡുകളുട... Read more
മില്‍മയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില്പനയാണ് ഇക്കുറി ഓണക്കാലo സാക്ഷ്യം വഹിച്ചത്. ഉത്രാട ദിനത്തില്‍ മാത്രം ഒരു കോടി പതിനേഴു ലക്ഷത്തി അറുപതിനായിരം രൂപയുടെ മില്‍മ ഉല്പന്നങ്ങളാണ് വിറ്റു... Read more
തൊഴിലാളികള്‍ക്ക് പകരം നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോ 541 തൊഴിലാളികളെ പിരിച്ചുവിടുന്നു. സപ്പോര്‍ട്ട് വിഭാഗത്തില്‍നിന്നാണ് കൂട്ടപിരിച്ചുവി... Read more
എല്ലാ അഭ്യൂഹങ്ങൾക്കും തൽക്കാലം വിട. വണ്‍പ്ലസ് ടിവി ഉടൻ ഇന്ത്യയിലെത്തും. ഇപ്പോള്‍ ഈ വാര്‍ത്ത സത്യമാകുന്നു എന്നർത്ഥത്തി ആമസോണ്‍ ഇന്ത്യ സൈറ്റില്‍ ഒരു പ്രത്യേക പേജ് തന്നെ ഇതിനായി തുറന്നിട്ടുണ്ട്... Read more
ഒടുവിൽ ബ്രിട്ടാണിയയും വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗത്തിലെ പ്രമുഖ കമ്പനിയായ ബ്രിട്ടാണിയ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തോടെ ഉല്പ്... Read more
മുംബൈ: എഫ് എം സി ജി രംഗത്തെ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന സി ഇ ഒ യായി ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിവേക് ഗംഭീര്‍. 20.09 കോടി രൂപയാണ് അദ്ദേ... Read more
കൊച്ചി: മണ്‍സൂണ്‍ കാലമായതോടെ ചൂടുവെള്ളത്തിലെ കുളി ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. തണുപ്പ് കാലത്തിന്റെ വരവോടെ ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ ഹീറ്റിംഗ് ഉപകരണങ്ങളുടെ ദാതാക്കളായ റാക്കോള്... Read more
യൂബര്‍ ഈറ്റ്സ് ഇന്ത്യയുടെ ബിസിനസ് ഏറ്റെടുക്കാന്‍ ആമസോണ്‍ നീക്കങ്ങളാംരംഭിച്ചു. അതിനായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ രാജ്യത്ത് ആമസ... Read more
മുംബൈ: ഇന്ത്യയിലെ നമ്പർ വൺ ലേർണിങ് ആപ്പായ ബൈജൂസ് ലേർണിങ് ആപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേര്‍സി സ്പോണ്സര്മാരായേക്കും.വരുന്ന സെപ്റ്റംബർ മുതൽ ബൈജൂസ് ലേണിംഗ് ആപ്പായിരിക്കും ഇന്ത്യൻ ടീമ... Read more
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് വിപണികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരെ കൂടി നിയമിച്ചു. മഹാരാഷ്ട്രയില്‍ പൂജ... Read more