ഇന്ത്യൻ അണ്ടർ-18 സാഫ് കപ്പ് ഫുട്ബോൾ ടീമിന് ചരിത്ര വിജയം. ഇഞ്ചുറി ടൈമിലെ ഗോളിലായിരുന്നു ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ വിജയം. 91-ാം മിനിറ്റിൽ രവി ബഹാദൂർ റാണയാണ് വിജയഗോൾ കണ്ടെത്തിയത്. അണ്ടർ-18 സാ... Read more
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ജയം ഇന്ത്യക്ക്. രണ്ടാം ടി20യില്‍ വിരാട് കോലിയും ശിഖര്‍ ധവാനും തകര്‍ത്തടിച്ചപ്പോള്‍ ഏഴ് വിക്... Read more
മലയാളികൾക്കൊരു സന്തോഷവാർത്ത. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി.യു ചിത്ര ഉൾപ്പെടെ 12 മലയാളി താരങ്ങൾ 25 അംഗ ടീമിൽ ഇടം നേടി. ഏഷ്യൻ അത്ലറ്റിക് ചാമ്പ... Read more
കിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം ഹനുമ വിഹാരിയുടെ കന്നി ടെസ്റ്റ് സെഞ്ചുറിയുടെ മികവിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 416-ന് പുറത്തായി.... Read more
ബേസല്‍: ഒന്നിൽ പിഴച്ചാൽ മൂന്ന് . ഇത്തവണ ഒന്നും തെറ്റിയില്ല. രണ്ട് തവണ കൈയില്‍ നിന്ന് തെന്നിമാറിയ ലോകബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി പി.വി. സിന്ധു. ലോക മൂന്നാം നമ്പർ ജപ്പാന... Read more
ആന്റിഗ്വ: ഇഷാന്ത് ശർമ്മയുടെ അഞ്ചു വിക്കറ്റ് പ്രകടനത്തോടെ വെസ്റ്റ് ഇൻഡീസിനെതിരായ ആന്റിഗ്വ ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിംഗ്സിൽ 297 റൺസ് പിന്തുടരുന്ന വിൻഡീസിന് രണ്ടാം ദിനം... Read more
മലയാളി അത്ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 കായിക താരങ്ങള്‍ അര്‍ജ്ജുന പുരസ്കാരത്തിനും അര്‍ഹരായി. ഒളിംപിക്സില്‍ മെഡല്‍ നേടിയ ഏക മലയാളിയായ ഹോക്കി താരം മാനുവല്‍ ഫെഡ്രിക്സ് ധ്യാന്‍ചന്ദ് പുരസ്കാ... Read more
മൈക്രോ ചിപ്പ് ഘടിപ്പിച്ച പന്തുകള്‍ ഉപയോഗിക്കാന്‍ ഐസിസി തയ്യാറെടുക്കുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കൊല്ലത്തെ ബിഗ് ബാഷ് ലീഗിലാവും മൈക്രോ ചിപ്പ് പന്തുകളുടെ പരീക്ഷണം. പരീക്ഷണം വിജയിച്ചാല്‍ അന്ത... Read more
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുവാനുള്ള സാധ്യതകള്‍ മങ്ങുന്നു. മത്സരങ്ങളുടെ വേദി നിര്‍ണ്ണയിച്ചിരിക്കുന്നത് പാക്കിസ്ഥാനിലായതാണ്... Read more
ബാങ്കോക്ക്: ഇന്ത്യയുടെ ബാഡ്മിന്റൺ പുരുഷ ജോഡികളായ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡിക്കും ചിരാഗ് ഷെട്ടിക്കും തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ കിരീടം. ഇതോടെ , ബി.ഡബ്ല്യു.എഫ് സൂപ്പർ 500 ടൂർണമെന്റിൽ കിരീടം... Read more