ന്യൂഡൽഹി: അരുൺ ജെയ്റ്റ്ലി ഇനി ഓർമ മാത്രം..! മണ്മറയുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ആധുനിക മുഖങ്ങളിലൊന്ന്. രാഷ്ട്രീയ ഭേദമില്ലാതെ സുഹൃത്തുക്കളെ സംബന്ധിച്ച മികച്ചൊരു നേതാവിനെയാണ് അരുൺ ജെയ്റ്റ്ലിയ... Read more
കൊച്ചി: ടാറ്റ ഡിജിറ്റലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രതീക് പാലിനെ ടാറ്റാ സണ്‍സ് ലിമിറ്റഡ് നിയമിച്ചു. ഡിജിറ്റല്‍ ബിസിനസുകള്‍ വളര്‍ത്തിയെടുക്കുന്നതിനായി ടാറ്റാ ഗ്രൂപ്പ് തുടങ്ങിയ പുതിയ... Read more
സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യ ഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസ... Read more
റിലയന്‍സ് ജിയോയുടെ ഏറ്റവും പുതിയ സേവനം ജിയോ ജിഗാ ഫൈബര്‍ കഴിഞ്ഞ ദിവസമാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി മുംബൈയില്‍ പ്രഖ്യാപിച്ചത്. ശരിക്കും എന്താണ് ജിയോ ജിഗാ ഫൈബര്‍ ? എന്താണ് ഇത് ലക്ഷ്യം വെക... Read more
വമ്പന്‍ തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ കറന്‍സി. ഇന്ന് രാവിലെ തന്നെ ഡോളറിനെതിരെ 71.43 എന്ന താഴ്ന്ന നിരക്കിലേക്ക് ഇന്ത്യന്‍ നാണയത്തിന് ഇടിവ് സംഭവിച്ചു. ഇന്ത്യന്‍ സമ്പദ്ഘടനയെ വളര്‍ച്ചയുടെ പാതയിലേക... Read more
വയനാട്: കേരളജനത ഒന്നിച്ചുനിന്നാല്‍ എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മേപ്പാടി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ആ... Read more
ഫെയ്സ്ബുക്കില്‍ കയറി സമയം കളയുന്നതിന് മാതാപിതാക്കളുടെ വഴക്ക് കേള്‍ക്കുക സാധാരണമാണ്. എന്നാല്‍ ആ ഫെയ്സ്ബുക്ക് ജീവിതം തങ്ങളുടെ നാട്ടിലെ ഒരു ചെറുപ്പക്കാരന് സ്വപ്നതുല്യമായ ജോലി ലഭിക്കാന്‍ കാരണ... Read more
സ്മാർട്ട് ഫോൺ നിർമാണ രംഗത്തെ കുലപതികളായ ആപ്പിൾ , തങ്ങളുടെ വളർച്ചയിൽ ഈ വർഷത്തെ എറ്റവും ശ്രദ്ധേയമായ നീക്കവുമായി മുന്നോട്ടു വന്നിരിക്കുന്നു. ചിപ്പ് നിർമാണ രംഗത്തെ ആഗ്രഗണ്യരായ ഇന്റൽ ഗ്രൂപ്പിന്റെ... Read more
വിജയവാഡ : സ്വന്തം നാട്ടുകാർക്ക് 75% സംവരണവുമായി ആന്ധ്രാ സർക്കാർ. സർക്കാരിൽ നിന്ന് സാമ്പത്തികമോ മറ്റ് സഹായങ്ങളോ ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ സ്വകാര്യ വ്യവസായ യൂണിറ്റുകളിലു... Read more
അന്താരാഷ്ട്ര നാണയ നിധിയുടെ തലപ്പത്തേക്ക് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ പേര് പരിഗണിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക... Read more