ഈ രസകരമായ സംഭവം നടന്നത് ചെക്ക് റിപ്പബ്ലക്കിലെ ബ്രണോ എന്ന സ്ഥലത്താണ്. രണ്ട് പേര് കൂടി വലിയ മത്സ്യത്തെ പിടിച്ചു. മത്സ്യത്തെ പുഴയുടെ തീരത്ത് വച്ച് ഒരു കവറിലേക്ക് ഇടാന്‍ ശ്രമിക്കുമ്പോഴേക്കും മീന്‍ രണ്ട് ചാട്ടം ചാടി പുഴയിലേക്ക് തന്നെ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ, കൂടെയുണ്ടായിരുന്ന കൂട്ടുകാരനും മീനിനെ തടയാന്‍ സാധിച്ചില്ല. ജൂണ്‍ 27ന് ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതുവരെ മൂന്നു ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു.
വീഡിയോ കാണാം